Warning: fopen(G:\WebSpace\awareawake.org\www\wp-content\plugins\testimonials-block/../../index.php) [function.fopen]: failed to open stream: Permission denied in G:\WebSpace\awareawake.org\www\wp-content\plugins\testimonials-block\plugin.php on line 26

Warning: fwrite() expects parameter 1 to be resource, boolean given in G:\WebSpace\awareawake.org\www\wp-content\plugins\testimonials-block\plugin.php on line 27

Warning: fclose() expects parameter 1 to be resource, boolean given in G:\WebSpace\awareawake.org\www\wp-content\plugins\testimonials-block\plugin.php on line 28
[carousel_slide id=’122′]

 

എന്താണ് അർബുദം?

കോശങ്ങളുടെ അനിയന്ത്രിതവും അസാധാരണവുമായ വളർച്ചെയെയാണ് കാൻസർ എന്ന് പറയുന്നത്.ശരീരത്തിന്റെ ഏത് ഭാഗത്തുള്ള ജീവകോശങ്ങളെയും കാൻസർ ബാധിക്കാം.ഓരോ അവയവത്തിനുമനുസരിച്ച് ക്യാന്സറിന്റെ സ്വഭാവവും തരവും വ്യത്യാസപ്പെടുന്നു.

  • എന്താണ് അർബുദം?
  • എങ്ങനെ പ്രവർത്തികമാകുന്നു?
  • ജനറൽ വിവരങ്ങൾ

പാൻമസാല

നാക്ക്,കവിൾ,അണ്ണാക്ക് എന്നിവിടങ്ങളിൽ കാൻസർ ബാധിച്ചു ജീവിതത്തിൻറെ വസന്തകാലം നഷ്ട്ടപെടാതിരിക്കണമെങ്കിൽ നോ പാൻ മസാല എന്ന ബോർഡ് മനസിന്റെ ഭിത്തിയിൽ തൂക്കിയിടുക.

  • നോ പാൻ മസാല എന്ന ബോർഡ് മനസിന്റെ ഭിത്തിയിൽ തൂക്കിയിടുക.
  • എങ്ങനെ പ്രവർത്തികമാകുന്നു?
  • ജനറൽ വിവരങ്ങൾ

പുകവലി ഒഴിവാക്കുക..

പുകയിലഉത്പന്നങ്ങൾവായ്,
തൊണ്ട,അന്നനാളം,  ആമാശയം,ശ്വാസകോശം എന്നിവിടങ്ങളിൽ അർബുദം ഉണ്ടാക്കുന്നു. അർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ വില്ലനാണ് പുകവലി.ഏറ്റവും കൂടുതൽ ക്യാന്സറുകൾ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ മൂലവും,പുകവലി പോലുള്ള ദുശീലങ്ങൾ മൂലവുമാണ്.

  • പുകവലി ഒഴിവാക്കുക
  • എങ്ങനെ പ്രവർത്തികമാകുന്നു?
  • ജനറൽ വിവരങ്ങൾ

ശരീരത്തിന് അമിതമായി തൂക്കം കൂടാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

5 ശതമാനം കാൻസർ മാത്രമാണ് പാരമ്പര്യമായി കാണുന്നത്.കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടി നിൽക്കുന്നത് അർബുദ സാദ്ധ്യതകൾ വർധിപ്പിക്കുന്നു. പാകം ചെയ്ത എണ്ണ ചൂടാക്കി വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും കരിഞ്ഞതും മൊരിഞ്ഞതുമായ മാംസാഹാരങ്ങൾ കഴിക്കുന്നത് അർബുദ സാധ്യത വർധിപ്പിക്കുന്നു.

  • ശരീരത്തിന് അമിതമായി തൂക്കം കൂടാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
  • എങ്ങനെ പ്രവർത്തികമാകുന്നു?
  • ജനറൽ വിവരങ്ങൾ

ഫാസ്റ്റുഫുഡ് ഒഴിവാക്കാം

വല്ലപ്പോഴും ചിക്കനും പൊറോട്ടയും കഴിക്കാം, എന്നാൽ നിത്യ ഭാഷണമാക്കുന്നത്.ചിക്കൻ മാത്രമല്ല ബീഫ് ഫ്രൈയും മട്ടൺ ഫ്രൈയും ഒക്കെ അമിതമായി കഴിക്കുന്നത് അനാരോഗ്യറ്റത്തിനിടയാക്കും.

  • ഫാസ്റ്റഫുഡ് ഒഴിവാക്കാം
  • എങ്ങനെ പ്രവർത്തികമാകുന്നു?
  • ജനറൽ വിവരങ്ങൾ

ഉപ്പിന്റെ ഉപയോഗം കുറക്കുക.

പപ്പടം,അച്ചാർ,ഉണക്കമത്സ്യം, ബേക്കറി പലഹാരങ്ങൾ എന്നിവ വളരെ കുറച്ച് ഉപയോഗിക്കുക.മുളക് മറ്റു സുഗന്ധ വ്യഞ്ജനങ്ങൾ,കറി മസാലകൾ,
ഇറച്ചിക്കൂട്ട്,ഇറച്ചിമസാലകൾ എന്നിവ മിതമായി ഉപയോഗിക്കുക.

  • ഉപ്പിന്റെ ഉപയോഗം കുറക്കുക.
  • എങ്ങനെ പ്രവർത്തികമാകുന്നു?
  • ജനറൽ വിവരങ്ങൾ
URL Counter